പത്തനംതിട്ട : കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല, അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു. വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അഗ്നിശമനസേനാ വിഭാഗത്തിന് ഇവിടെ ഇങ്ങനെ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നതായിപ്പോലും അറിയില്ല. റാന്നി ഫയര്‍ സ്റ്റേഷന് കീഴിലാണ് വടശ്ശേരിക്കരയിലെ ഈ മെഡിക്കല്‍ കോളേജ് എങ്കിലും ഇവിടെ പരിശോധന നടത്തി എന്‍.ഓ.സി നല്‍കേണ്ടത് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍ ആണ്. kannattuAsian-upmilma 2new 03 അയ്യപ്പാ … Continue reading കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല ; അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed