പാലക്കാട് : ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി വാളയാറില്‍ രണ്ട് പേര് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നും മിനി ലോറിയില്‍ കടത്തിയ ഒന്നരക്കോടി രൂപയാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ആലുവ സ്വദേശികളായ സലാം, മിദീന്‍ കുഞ്ഞ് എന്നിവരാണ് പോലീസ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന വണ്ടിയില്‍ കള്ളപ്പണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി വാളയാറില്‍ രണ്ട് പേര് പിടിയില്‍
RECENT NEWS
Advertisment