കൊല്ലം : പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി വാഴക്കൈയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് വീട്ടുകാര്‍. അമ്മ ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. കഴിഞ്ഞ ഡിസംബര്‍ ഇരുപതാം തിയതിയാണ് ബിജീഷ് ബാബുവിനെ വാഴക്കൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി വാഴക്കൈയില്‍ തൂങ്ങിമരിച്ച സംഭവം : അന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക്
RECENT NEWS
Advertisment