കോഴഞ്ചേരി: കോയിപ്രം പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ ഒരു പ്രത്യേക ബില്‍ഡിംഗില്‍ ആണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ വീട്ടില്‍ പ്രായമായവരും കുട്ടികളും ഉള്ളതിനാല്‍ ആണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി കോഴിക്കോട് പോയ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോയിപ്രം പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്ക് കോവിഡ്
RECENT NEWS
Advertisment