Monday, July 7, 2025 10:09 am

ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിനെട്ടാമത് കഥകളിമേളയ്ക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിനെട്ടാമത് കഥകളിമേളയ്ക്ക് ഇന്ന് തുടക്കമാകും. അയിരൂർ കഥകളി ഗ്രാമത്തിൽ ചെറുകോൽപ്പുഴ പമ്പാമണൽപ്പുറത്ത് ശ്രീവിദ്യാധിരാജാ നഗറിലാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മേള നടക്കുക. 12 ന് സമാപിക്കും. രാവിലെ 10ന് ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. കഥകളി ക്ലബ്ബ് പ്രസിഡന്റ് ടി.പ്രസാദ് കൈലാത്ത് അദ്ധ്യക്ഷത വഹിക്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. 2024 ലെ ജില്ലാ കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാർഡ് കഥകളി നടൻ സദനം ഭാസിക്ക് സമർപ്പിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടർ പി.എസ്. പ്രിയദർശൻ, കഥകളിമേള ജനറൽ കൺവീനർ ഡോ.ബി.ഉദയൻ, ദിലീപ് അയിരൂർ, സഖറിയ മാത്യു എന്നിവർ പ്രസംഗിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താവളപ്പാറ പെരിഞൊട്ടക്കൽ റോഡ് വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി

0
കോന്നി : വന മഹോത്സവത്തിന്റെ ഭാഗമായി താവളപ്പാറ പെരിഞൊട്ടക്കൽ റോഡ്...

ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78 പേർ മരിച്ചു

0
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 78...

പത്തനംതിട്ട ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം വൈകുന്നു

0
പത്തനംതിട്ട : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പത്തനംതിട്ട...

മലപ്പുറത്ത് കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രികനെ കണ്ടെത്താനായില്ല

0
മലപ്പുറം: തലപ്പാറയിൽ കാറ് ഇടിച്ചു തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല....