Wednesday, April 2, 2025 9:16 pm

ഇടമുറി സ്കൂൾ – പാലംപടി റോഡ് പുനരുദ്ധരിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി സ്കൂൾ- പാലംപടി റോഡ് പുനരുദ്ധരിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ടാറിംഗ് തകർന്ന് കാൽനട പോലും ദുഷ്കരമായി ജില്ലാ പഞ്ചായത്ത് റോഡ് പുനരുദ്ധരിക്കണമെന്ന് നാട്ടുകാരും എൽഡിഎഫ് പ്രവർത്തകരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിനെയും നാറാണംമൂഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണ്. മന്ദമരുതി-വെച്ചൂച്ചിറ പാതയേയും മുക്കട – ഇടമൺ -അത്തിക്കയം ശബരിമല പാതയേയും ബന്ധിപ്പിക്കുന്ന റോഡ് അയ്യപ്പഭക്തർക്കും ഏറെ പ്രയോജനം ചെയ്യും. ഇടമുറി സെൻറ് തോമസ് കോളേജ്, റബ്ബർ ബോർഡ്, ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മര്‍ത്തോമ്മ ചര്‍ച്ച്, കത്തോലിക്ക ചര്‍ച്ച്, ഇടമുറി ക്ഷേത്രം എന്നിവിടേക്ക് പോകാന്‍ ഈ റോഡ് ഉപകരിക്കും. റോഡിന്‍റെ ശോചന്യാവസ്ഥമൂലം ആകെയുള്ള ബസ് സര്‍വ്വീസും മുടങ്ങിയ നിലയിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി...

പത്തനംതിട്ട ഇനി മുതൽ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭ ; നഗരസഭാ ചെയർമാൻ പ്രഖ്യാപനം...

0
പത്തനംതിട്ട : നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ...

വര്‍ക്കലയില്‍ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം ; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

0
തിരുവനന്തപുരം: വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ...

ടൈൽ വിരിച്ചതിലെ അപാകതകൾ ; വിരിച്ചിട്ടില്ലെന്ന വാദം തള്ളി – 30000 രൂപ നൽകുവാൻ...

0
തൃശൂർ : ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്ത് ഫയൽ ചെയ്ത...