റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം – തെക്കേക്കര തടം റോഡ് പുനരുദ്ധരിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നാറാണംമൂഴി പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് ശബരിമല വനമേഖലയോട് ചേർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഭാഗമാണ് കൊച്ചുകുളം. ഇവിടേക്ക് എത്താനുള്ള ഏക വഴിയാണ് ആഞ്ഞിലി മുക്ക് – കൊച്ചുകുളം തെക്കേക്കര തടം റോഡ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെ വാഹന യാത്ര ദുഷ്കരമാണ്. റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാരാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. റോഡിൻറെ കുറച്ചുഭാഗം പുനരുദ്ധരിക്കുന്നതിന് എംഎൽഎയുടെ നിർദ്ദേശപ്രകാരം എൻസിഎഫ് ആറിൽ 8 ലക്ഷം രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഇതിൻറെ നടപടികൾ അന്തിമഘട്ടത്തിലാണ്. എംഎൽഎ ഫണ്ടിൽ 20 ലക്ഷം കൂടി അനുവദിച്ചതോടെ റോഡ് നിർമ്മാണം പൂർണമായും തീർക്കാനൊക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1