Saturday, December 21, 2024 6:21 am

മാഞ്ചാ നൂല്‍ കഴുത്തില്‍ കുരുങ്ങി 23 കാരന്​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 23കാരന്​ ദാരുണാന്ത്യം. നജാഫ്​ഗഡ്​ സ്വദേശിയായ 23കാരനായ സൗരഭ്​ ദഹിയയാണ്​ മരിച്ചത്​. ഞായറാഴ്​ചയാണ്​ സംഭവം. വെള്ളിയാഴ്​ച വൈകിട്ട്​ മ​ങ്കോല്‍പുരി -സുല്‍ത്താന്‍പുരി മേല്‍പ്പാത ​കടക്കുന്നതിനിടെ നൂല്‍ കഴുത്തില്‍ കുടുങ്ങി കഴുത്ത്​ മുറിഞ്ഞ്​ ചോര വരികയായിരുന്നു.

അടുത്തു​ണ്ടായിരുന്നവര്‍ സൗരഭിനെ​ തൊട്ടടുത്ത സരോജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കില്‍ ബന്ധുവി​ന്റെ വീട്ടി​ലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത്​ നിര്‍മിക്കുന്ന ​പ്രത്യേക തരം നൂലാണ്​​ മാഞ്ചാ നൂല്‍. അപകട സാധ്യതയുള്ളതിനാല്‍ ഇവ നിരോധിച്ചിരുന്നു. സംഭവത്തില്‍ അജ്ഞാത​ര്‍ക്കെതിരെ പോലീസ്​ കേസെടുത്തു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശമദ്യം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

0
ആലപ്പുഴ : അമ്പലപ്പുഴയിലെ ബെവറേജസ് ഔട്ട്‍ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ച പ്രതികൾ...

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
കോഴിക്കോട് :  എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു....

മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം

0
കൊല്ലം : മടത്തറയിൽ എസ്ബിഐ എടിഎമ്മിൽ മോഷണ ശ്രമം. മെഷീനിൽ പണം...

വനിതാ എസ്. ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ

0
കൊല്ലം : കൊല്ലത്ത് വനിതാ എസ്.ഐ മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ....