Tuesday, July 2, 2024 8:34 am

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് എട്ട് വർഷത്തിനിടെ സർക്കാർ നൽകിയത് 395 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് കഴിഞ്ഞ എട്ട് വർഷത്തിനിടെ സർക്കാർ നൽകിയത് 395 കോടി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകി. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന സംഘ്പരിവാർ പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്. ശബരിമല പ്രക്ഷോഭം നടന്നപ്പോഴും നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിലും സർക്കാരിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് പടച്ചുവിട്ട ആയുധമായിരുന്നു ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വരുമാനം. സർക്കാർ ആവശ്യങ്ങൾക്കായി ഈ തുക വകമാറ്റുന്നതായിട്ടായിരുന്നു കുപ്രചരണം. എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമെന്നതാണ് വസ്തുത. ഇതിന്റെ കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാക്കടയിൽ ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സ് ; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

0
കാ​ട്ടാ​ക്ക​ട: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി ; വാഹനങ്ങൾ തടഞ്ഞു, കൃഷി നശിപ്പിച്ചു

0
മൂന്നാര്‍: ഒരിടവേളയ്ക്ക് ശേഷം കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലെത്തി. ഞായറാഴ്ച...

ട്രംപിന് ഇളവുമായി സുപ്രീം കോടതി

0
അമേരിക്ക: അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ...

അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : അഡ്വ. ഷാനവാസ് ഖാന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന്...

0
കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...