Thursday, May 8, 2025 12:01 pm

കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു ; രക്ഷാപ്രവര്‍ത്തകരും തളര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വൃത്തിയാക്കാനിറങ്ങിയ കിണറിനുള്ളില്‍ കുടുങ്ങി നാലു പേര്‍ മരിച്ചു. കുണ്ടറ പെരുമ്പുഴ കോവില്‍ മുക്കിലാണ് സംഭവം. അപകടത്തില്‍പ്പെട്ടവരെ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും മൂന്നു പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നിറങ്ങിയ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും ത​ള​ര്‍​ന്നു​വീ​ണു. 100 അ​ടി​യോ​ളം താഴ്ചയുള്ള കി​ണ​റി​ലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ തൊ​ഴി​ലാ​ളി​ക​ളാണ് കു​ടു​ങ്ങി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം ; 4 ഉദ്യോ​ഗസ്ഥരുടെ...

0
പത്തനംതിട്ട : കോന്നി ആനക്കൂട് അപകടത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ...

കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് കെ സുധാകരനെ...

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കൊച്ചിയിലും അതീവ ജാഗ്രത

0
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന്​ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്​താന്​ ഇന്ത്യ ശക്തമായ തിരിച്ചടി...