Sunday, February 2, 2025 8:01 am

മാരക ലഹരി വസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളെ അടിമാലി എക്‌സൈസ് സംഘമാണ് പിടികൂടിയത്.
റോഷിത് രവീന്ദ്രന്‍, ഷിനാസ് ഷറഫുദ്ദീന്‍, നിതിന്‍ കൃഷ്ണ , റിസ്വാന്‍ റഹ്മാന്‍ , ദിലീഷ് ധര്‍മ്മപാലന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഹാഷിഷ് ഓയില്‍, LSD , MDMA, ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കണ്ടെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ര​ണ്ടം​ഗ പി​ടി​ച്ചു​പ​റി സം​ഘ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തു

0
റി​യാ​ദ് : ര​ണ്ടം​ഗ പി​ടി​ച്ചു​പ​റി സം​ഘ​ത്തെ റി​യാ​ദ് പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു....

കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി

0
തിരുവനന്തപുരം : അന്വേഷണത്തിന്‍റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന...

പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

0
കണ്ണൂർ : ബിജെപി വളരുന്നുവെന്നും കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട്...

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു

0
ജിദ്ദ : ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....