Wednesday, April 23, 2025 8:44 am

പത്തനംതിട്ട നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാറി വള്ളിക്കോട് സമനിരപ്പായ 56 സെന്റ്‌ സ്ഥലം ഉടന്‍ വില്‍പ്പനക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തില്‍ വള്ളിക്കോട് സമനിരപ്പായ 56 സെന്റ്‌ സ്ഥലം വില്‍പ്പനക്ക്. താഴൂര്‍ക്കടവ് – ഞക്കുനിലം എം.എല്‍.എ റോഡില്‍ നിന്നും 150  മീറ്റര്‍ മാറി ശ്രീകണ്ഠാപുരം അമ്പലത്തിനു സമീപം പഞ്ചായത്ത് റോഡിന്റെ അഭിമുഖമായാണ് വസ്തു. ടാപ്പിംഗ് നടന്നുകൊണ്ടിരിക്കുന്ന റബ്ബര്‍ ആണ് വസ്തുവില്‍. താല്‍പ്പര്യമുള്ളവര്‍ നേരില്‍ ബന്ധപ്പെടുക. ഫോണ്‍ – 70250 98176 / 00973 – 38331213

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം : കശ്മീരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് വ്യാപാരികൾ, പിന്തുണച്ച് പിഡിപി

0
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ച്...

ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​രം​ഗ​ത്തും സ​ജീ​വ​മാ​യി കു​ടും​ബ​ശ്രീ

0
തി​രു​വ​ന​ന്ത​പു​രം : സം​രം​ഭ​ക​രു​ടെ ആ​യി​ര​ത്തി​ലേ​റെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ച് ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​രം​ഗ​ത്തും സ​ജീ​വ​മാ​യി...

അങ്കണവാടി വിട്ട് വരുന്ന വഴി സ്കൂട്ടർ ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

0
മലയിൻകീഴ്: അങ്കണവാടിയിൽ നിന്ന് അമ്മൂമ്മയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നേകാൽ...

പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മോഹൻലാൽ

0
തിരുവനന്തപുരം : രാജ്യത്തെ ഒന്നാകെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ...