Thursday, April 17, 2025 12:42 pm

58 പുതിയ വന്ദേഭാരത് തീവണ്ടികൾക്ക് ടെൻഡർ ക്ഷണിച്ചു ; 2024-ഓടെ 102 പുതിയ തീവണ്ടികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 58 പുതിയ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾക്ക് ടെൻഡർ ക്ഷണിച്ച് റെയിൽവേ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 ആഴ്ചയ്ക്കുള്ളിൽ 75 തീവണ്ടികൾ ഇറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെയാണ് റെയിൽവേ ടെൻഡർ ക്ഷണിച്ചത്.

58 പുതിയ തീവണ്ടികൾ ഉൾപ്പെടെ 102 വന്ദേഭാരത് എക്സ്പ്രസ്‌ തീവണ്ടികൾ 2024 ആകുമ്പോഴേക്കും തയ്യാറാകുമെന്ന് റെയിൽവേ അറിയിച്ചു. രൂപകല്പന, വികസനം, നിർമാണം, ഏകോപനം എന്നിവയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ് ബറേലി മോഡേൺ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായാകും ഇവയുടെ നിർമാണം. ഒക്ടോബർ 20 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ഈ വർഷമാദ്യം 44 വന്ദേഭാരത് തീവണ്ടികൾക്കുള്ള ടെൻഡർ റെയിൽവേ ക്ഷണിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളിക്കോട് കാഞ്ഞിരപ്പാറ സമൃദ്ധി കുടുംബശ്രീ പ്രവർത്തന മികവിൽ ജില്ലയിൽ ഒന്നാംസ്ഥാനത്ത്

0
വള്ളിക്കോട് : പഞ്ചായത്തിലെ ഏഴാംവാർഡ് കാഞ്ഞിരപ്പാറ സമൃദ്ധി കുടുംബശ്രീ പ്രവർത്തന...

സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയില്‍

0
റിയാദ് : സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച...

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ ജൂണ്‍ 15ന്

0
ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി 2025 പരീക്ഷാ തീയതി...

തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കാന്‍ 21ന്‌ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും

0
ഏഴംകുളം : ഭൂമാഫിയയുടെ ഭീഷണി നിലനില്‍ക്കുന്ന തേപ്പുപാറയിലെ കുന്നുകള്‍ സംരക്ഷിക്കാന്‍...