കോഴിക്കോട് : 65കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കിട്ടപാറ ആനോറമ്മൽ സ്വദേശി രാജന്‍(65) ആണ് മരിച്ചത്. കുറ്റ്യാടി മൊകേരി കടത്തനാടൻ കല്ലിന് സമീപത്തെ കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കമല. മക്കൾ: നിജിൽ രാജ്, നിഷ.
കോഴിക്കോട് 65കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment