Wednesday, April 16, 2025 1:15 am

സഹായഹസ്തവുമായി അമേരിക്ക ; ആഗോളതലത്തില്‍ 6 കോടി വാക്‌സിന്‍ വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍: ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച്‌ ​ യു എസ്.​ വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലഭ്യതക്കനുസരിച്ച്‌​ വാക്​സിന്‍ വിതരണം ചെയ്യുമെന്നാണ്​ യു.എസ്​ നിലപാട്​. കഴിഞ്ഞ മാര്‍ച്ചില്‍ 40 ലക്ഷത്തോളം കോവിഡ്​ വാക്​സിന്‍ അമേരിക്ക കാനഡക്കും മെക്​സിക്കോക്കും നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള കോവിഡില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കണമെന്ന സമ്മര്‍ദം അമേരിക്കക്ക്​ മേല്‍ ഉണ്ട്​. യു.എസിലെ ത​​ന്നെ പല സംഘടനകളും ഇന്ത്യക്ക്​ വാക്​സിനും മറ്റ്​ സഹായങ്ങളും നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യക്ക്​ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന്​ യു.എസ്​ പ്രസിഡന്റ് ​ ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇന്ത്യ യു.എസിന്​ നല്‍കിയ സഹായവും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...