മംഗളൂരു : കുടകില്‍ മണ്ണിടിച്ചിലില്‍ ഏഴുപേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ടി.എസ്. നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തില്‍ ജോലിയെടുത്തിരുന്ന കാസര്‍കോഡ് സ്വദേശിയായ പവന്‍ ഭട്ടും കാണാതായവരില്‍ ഉള്‍പ്പെടുന്നു. രാത്രി വൈകിയും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുടകില്‍ മണ്ണിടിച്ചിലില്‍ 7 പേരെ കാണാതായി ; കാണാതായവരില്‍ കാസര്‍ഗോഡ് സ്വദേശിയും
RECENT NEWS
Advertisment