Sunday, July 6, 2025 3:07 am

ഈ വര്‍ഷത്തെ നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. അവസാന ദിവസമായ ചൊവ്വാഴ്ച (ജൂലൈ 25) 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ. ക്ലബിന്‍റെ പേര് ബ്രാക്കറ്റില്‍

ചുണ്ടന്‍
1. കാരിച്ചാൽ ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2.ജവഹർ തായങ്കരി (കൊടുപുന്ന ബോട്ട് ക്ലബ്, കൊടുപുന്ന )
3.ആനാരി ചുണ്ടൻ (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം, കോട്ടയം)
4.നടുഭാഗം ചുണ്ടൻ (യു ബി സി കൈനകരി)
5.ആലപ്പാടൻ പുത്തൻ ചുണ്ടൻ (ഐ ബി ആർ എ എറണാകുളം)
6.ദേവസ് ചുണ്ടൻ (പി ബി സി ആലപ്പുഴ)
7.സെൻറ് പയസ് ടെന്ത് (നിരണം ബോട്ട് ക്ലബ്ബ്)
8.വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
9.വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ് കരുമാടി)
10.ആയാപറമ്പ് പാണ്ടി (ലൂർദ് മാതാ ബോട്ട് ക്ലബ്ബ് ചേന്നംകരി)
11.മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ)
12.കരുവാറ്റ ശ്രീ വിനായകൻ (എസ് എച്ച് ബോട്ട് ക്ലബ്ബ് കൈനകരി)
13.നിരണം (എൻ സി ഡി സി കൈപ്പുഴമുട്ട് കുമരകം)
14.ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്)
15.തലവടി (തലവടി ബോട്ട് ക്ലബ്)
16.ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്)
17.പായിപ്പാട് (കെ ബി സി & എസ് എഫ് ബി സി കുമരകം)
18.സെൻറ് ജോർജ് (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
19.ശ്രീ മഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്)

ചുരുളൻ
1. വേലങ്ങാടൻ (കെ ബി സി പരവൂർ)
2.കോടിമത (യുവശക്തി ബോട്ട് ക്ലബ്ബ് കോട്ടയം)
3.മൂഴി(യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം)

ഇരുട്ടുകുത്തി എ ഗ്രേഡ്
1. പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്ബ് കളർകോട്)
2.മാമ്മൂടൻ (ചെങ്ങളം ബോട്ട് ക്ലബ്)
3.മൂന്ന് തൈക്കൽ (കൈരളി ബോട്ട് ക്ലബ്ബ്, ചെങ്ങളം)
4.തുരുത്തിത്തറ (ടി ബി സി കൊച്ചിൻ ടൗൺ)

ഇരുട്ടുകുത്തി ബി ഗ്രേഡ്
1. ശ്രീ ഗുരുവായൂരപ്പൻ (കെ ബി സി കുറുങ്കോട്ട, എറണാകുളം)
2.വലിയ പണ്ഡിതൻ ഓടിവള്ളം (പൈനൂർ ദേശം ബോട്ട് ക്ലബ്, തൃശൂർ)
3.ഹനുമാൻ നം.വൺ (എസ് ബി സി നീണ്ടൂർ)
4.ഗോതുരുത്ത് പുത്രൻ (ബീച്ച് ബോട്ട് ക്ലബ്ബ്, നെട്ടൂർ)
5.സെൻറ് സെബാസ്റ്റ്യൻ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്)
6.ശ്രീ മുത്തപ്പൻ (യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തൃശൂർ)
7.പൊഞ്ഞനത്തമ്മ നം.വൺ (ശ്രീ മുരുഗ ബോട്ട് ക്ലബ്ബ്, തൃശൂർ)
8.പുത്തൻ പറമ്പിൽ (സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തൃശൂർ)
9.ശരവണൻ (ഐ ബി ആർ എ എറണാകുളം)
10.വെണ്ണയ്ക്കലമ്മ(പട്ടണം ബോട്ട് ക്ലബ് എറണാകുളം)
11.സെൻറ് ജോസഫ് (യുവ ക്ലബ്ബ് തിരുവാർപ്പ്)
12.കുറുപ്പ് പറമ്പൻ (മേൽപ്പാടം ചുണ്ടൻ വള്ളം സമിതി)
13.തുരുത്തിപ്പുറം (ഇരുത്തിപ്പുറം ബോട്ട് ക്ലബ്)
14.താണിയൻ ഡി ഗ്രേറ്റ് (ആർപ്പൂക്കര ബോട്ട് ക്ലബ്ബ്)
15.ജലറാണി (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്)

ഇരുട്ടുകുത്തി സി ഗ്രേഡ്
1.വടക്കുംപുറം (പുനർജനി ബോട്ട് ക്ലബ്ബ്, വടക്കുംപുറം)
2.ചെറിയ പണ്ഡിതൻ (എവർട്ടൻ ബോട്ട് ക്ലബ്ബ്,ചാത്തമ്മ)
3.ശ്രീഭദ്ര (എസ് ബി സി നടുവിൽകര)
4.ജിബിതട്ടകൻ (കുറുമ്പത്തുരുത്ത് ബോട്ട് ക്ലബ്)
5.മയിൽപ്പീലി (ബി സി എൻ നടുവിൽകര)
6.പമ്പാവാസൻ (ബി ബി സി ഇല്ലിക്കൽ, കാരളം)
7.ശ്രീ മുരുകൻ (മഞ്ഞണക്കാട് ബോട്ട് ക്ലബ്, എറണാകുളം)
8.മയിൽ വാഹനൻ (ഐ ബി ആർ എ എറണാകുളം)
9.ഹനുമാൻ നമ്പർ ടു (ഡ്രീം ക്യാച്ചർസ് ബോട്ട് ക്ലബ് കോട്ടയം)
10.കാശിനാഥൻ (യുവജ്യോതി ബോട്ട് ക്ലബ്)
11.ഗോതുരുത്ത് (ഗോതുരുത്ത് ബോട്ട് ക്ലബ്ബ് നോർത്ത് പറവൂർ)
12.സെൻറ് സെബാസ്റ്റ്യൻ (തുരുത്തിപ്പുറം ബോട്ട് ക്ലബ്)
13.ജി എം എസ് (സ്റ്റാർ ക്ലബ്ബ് കടമന്നാട്)

വെപ്പ് എ ഗ്രേഡ്
1.കടവിൽ സെൻറ് ജോർജ് (ജൂനിയർ ഫ്രണ്ട്സ് ബോട്ട് ക്ലബ്)
2.പുന്നത്ര വെങ്ങാഴി (ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്, കോട്ടയം)
3.അമ്പലക്കാടന്(ഡിസി ബോട്ട് ക്ലബ്ബ് കോട്ടയം)
4.ഷോട്ട് പുളിക്കത്തറ (വാരിയേഴ്സ് ബോട്ട് ക്ലബ്ബ് കൈനകരി )
5.മണലി (ഫ്രീഡം ബോട്ട് ക്ലബ്ബ് കൊല്ലം)
6.കോട്ടപ്പറമ്പൻ (ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് മൂലക്കുളം)
7.പഴശ്ശിരാജ (ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് പായിപ്പാട്)

വെപ്പ് ബി ഗ്രേഡ്
1. ചിറമേൽ തോട്ടുകടവൻ (എ ബി സി അറുപറ ബോട്ട് ക്ലബ്ബ്, കുമ്മനം)
2.പുന്നത്ര പുരയ്ക്കൽ (എസ് എസ് ബോട്ട് ക്ലബ് കുമരകം)
3.പി.ജി കരിപ്പുഴ (കവർണാർ സിറ്റി ബോട്ട് ക്ലബ് കോട്ടയം)
4.എബ്രഹാം മൂന്ന് തൈക്കൽ (ചെന്നംകരി ഫ്രണ്ട്സ് ബോട്ട് ക്ലബ്)

തെക്കനോടി തറ
1. സാരഥി (സാരഥി ബോട്ട് ക്ലബ്ബ് വലിയപറമ്പ്)
2.ദേവസ് തെക്കനോടി(സംഗീത ബോട്ട് ക്ലബ്ബ് ആലപ്പുഴ)
3.കാട്ടിൽ തെക്കേതിൽ (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ)

തെക്കനോടി കെട്ട്
1. പടിഞ്ഞാറേ പറമ്പൻ (യങ്ങ് സ്റ്റാർ ബോട്ട് ക്ലബ്)
2.കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്ബ് കരുമാടി)
3.കാട്ടിൽ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ് മുട്ടാർ)
4.ചെല്ലിക്കാടൻ (നന്മ സാംസ്കാരിക സമിതി ആലപ്പുഴ).

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...