പത്തനംതിട്ട : അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ബജറ്റ് ടൂറിസം പദ്ധതിയിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്തും. ആഡംബര കപ്പലിൽ അറബിക്കടലിൽ 5 മണിക്കൂർ നീളുന്ന സാഗരറാണി യാത്ര, കൊച്ചി കായലിലൂടെയുള്ള യാത്ര, ഗവി, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, മൂന്നാർ, വയനാട്, രാമക്കൽമേട്, വണ്ടർല, നെല്ലിയാമ്പതി തുടങ്ങിയ ഉല്ലാസ യാത്രകൾ, മൂകാംബിക, കൊയമ്പനിക്കടവ് , തിരുനെല്ലി തീർത്ഥാടന യാത്രകൾ തുടങ്ങിയ പാക്കേജുകളാണുള്ളത്. ബുക്കിംഗിന്– 9744348037.
ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഈ മാസത്തെ ഉല്ലാസ യാത്രകൾ
പത്തനംതിട്ട – 5ന് ആഴിമല ക്ഷേത്രം, 11ന് കൊച്ചി കായൽ യാത്ര, 12ന് രാമക്കൽ മേട്, 17ന് മൂന്നാർ, 19ന് ഇടുക്കി, 24ന് കൊട്ടിയൂർ, 26ന് സീ അഷ്ടമുടി, 7, 10,14, 17,20, 22 26– ഗവി.
തിരുവല്ല – 4ന് മൂന്നാർ, 05ന് ചതുരംഗപ്പാറ, 11ന് മൂന്നാർ, 12ന് സീ അഷ്ടമുടി, 18ന് വണ്ടർല, 19ന് കൊച്ചി കായൽ യാത്ര. 19ന് ആഴിമല ക്ഷേത്ര ദർശനം. 2ന് മാമലകണ്ടം, 26ന് കൊട്ടിയൂർ തീർഥാടനം, 8, 10, 11, 15, 23, 29– ഗവി.
അടൂർ – 5, 17, 27– ഗവി, പരുന്തും പാറ. 10ന് മൂന്നാർ. 11ന് മലക്കപ്പാറ, 18ന് കൊച്ചി കായൽ യാത്ര, 23ന് കൊല്ലൂർ മൂകാംബിക, 25ന് ഇല്ലിക്കൽ കല്ല് – ഇലവീഴാപൂഞ്ചിറ, 29ന് കൊട്ടിയൂർ, പറശ്ശിനിക്കടവ്,തിരുനെല്ലി ക്ഷേത്രം.
പന്തളം – ഗവി– 14, 19– കൊച്ചി സാഗരറാണി, 24ന് മൂന്നാർ, 27ന് കൊട്ടിയൂർ തീർഥാടനം∙
റാന്നി -8ന് ഗവി, 11ന് മലക്കപ്പാറ, 24ന് കൊച്ചി കായൽ യാത്ര
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033