കൊച്ചി: രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായ ഏഴുവയസുകാരനെ സ്വന്തം അച്ഛനു വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അമ്മയുടെ മുന്നില്‍വച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ ക്രൂരതയ്ക്ക് കുട്ടി ഇരയായത്. കുട്ടിയെ ക്രൂരമായി മർദിക്കുകയും തീപൊള്ളലേൽപ്പിക്കുകയും ചെയ്ത പ്രതിയെ ബാലനീതി നിയമപ്രകാരം അറസ്റ്റ്ചെയ്തിരുന്നു. പീഡനത്തെത്തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകൊടുക്കാനാണ് ജസ്റ്റീസ് ടി.ആര്.രവിയുടെ ഉത്തരവ്. പീഡനവിവരമറിഞ്ഞ കുട്ടിയുടെ സ്വന്തം അച്ഛൻ കുട്ടിയെ വിട്ടുകിട്ടാന്‍ സമിതിക്ക് അപേക്ഷ നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന കാരണം ചൂണ്ടിക്കാട്ടി തള്ളി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.