Saturday, June 29, 2024 8:55 am

എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

തട്ടയിൽ : എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം എസ്.കെ.വി.യു.പി. സ്‌കൂളിൽ എൻ.എസ്.എസ്. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തട്ടയിൽ ഒന്നാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട് ഇടയിരേത്ത് കുടുംബത്തിൽ തച്ചുശാസ്ത്രവിധിപ്രകാരം പണി പൂർത്തിയാക്കിയ ക്ഷേത്രത്തിന്റെ സമർപ്പണവും സമുദായാചാര്യന്റെ വെങ്കലപ്രതിമയുടെ അനാച്ഛാദനവും ജൂലായ് 7-ന് നടത്താൻ യോഗത്തിൽ തീരുമാനമായി. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ചടങ്ങ് നിർവഹിക്കും.

എൻ.എസ്.എസ്. പ്രതിനിധി സഭാംഗം എ.കെ.വിജയൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വ. പറന്തൽ രാമകൃഷ്ണപിള്ള, സി.ആർ.ചന്ദ്രൻ, എൻ.ഡി.നാരായണപിള്ള, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി.രാജേഷ്‌കുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. തട്ടയിൽ ഒരിപ്പുറത്ത് ക്ഷേത്രത്തിൽ എത്തുന്ന ജനറൽ സെക്രട്ടറിക്ക് സ്വീകരണം നൽകാനും സമ്മേളനം വിജയിപ്പിക്കാനും 301 പേർ അടങ്ങുന്ന സ്വാഗതസംഘത്തെയും 81 പേർ അടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യൂണിയൻ പന്തളത്ത് ആരംഭിക്കുന്ന പദ്മ കഫേയിലേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനവും യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം പി അവാർഡ് 2024 ; അവാർഡ് വിതരണം ജൂൺ 30 ന് എറണാകുളം...

0
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന...

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

0
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി...

യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് ; കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത് ; കുറ്റപത്രത്തിലുള്ളത് ഗുരുതര...

0
ബെം​ഗളൂരു: ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ...

തീരദേശവാസികൾക്ക് ആശ്വാസം ; 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

0
കോഴിക്കോട് : തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ...