Tuesday, June 25, 2024 12:59 am

കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് മരുന്ന് തളിക്കുമെന്ന് വാട്സ്‌ആപ്പിലൂടെ വ്യാജ പ്രചരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കൊറോണ വൈറസ് വ്യാപനത്തില്‍ വ്യാജ പ്രചരണം നടത്തിയ യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് ബീച്ച്‌ റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ എടക്കാട് കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് മരുന്ന് തെളിക്കുമെന്ന് വാട്സ്‌ആപ്പിലൂടെ വ്യാജ പ്രചരണം നടത്തുകയായിരുന്നു.

കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്ന് ഇയാള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പറയുകയായിരുന്നു. ഈ സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി...

6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

0
കൊച്ചി : ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ ചോർച്ച ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപുരോഹിതൻ

0
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയിൽ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ...

പോലീസിലെ ഒഴിവുകൾ പൂഴ്ത്തിവെച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത...