Tuesday, June 25, 2024 11:46 pm

ലോക്ക്ഡൗണ്‍ വകവയ്ക്കാതെ ജനങ്ങള്‍ പുറത്തിറങ്ങിയതോടെ പോലീസ് ലാത്തിവീശി ; സംഭവം കാഞ്ഞിരപ്പള്ളിയില്‍

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : ലോക്ക്ഡൗണ്‍ വകവയ്ക്കാതെ ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങിയതോടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പോലീസ് ലാത്തിവീശി. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും മ​റ്റു​മാ​യി ആ​ളു​ക​ള്‍ തി​ങ്ങി കൂ​ടി ടൗ​ണി​ല്‍ എത്തിയതാണ് പോലീസ് നടപടിക്ക് കാരണമായത്.

കൂട്ടം കൂടിയവരെയെല്ലാം പോലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി പുറത്തിറങ്ങിയ പ​ല​ര്‍​ക്കും എ​ങ്ങോ​ട്ടാ പോ​കു​ന്നതെന്ന് ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഇത്തരക്കാര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പുലര്‍ച്ചെ ഏഴിന് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കാഞ്ഞിരപ്പള്ളിയിലെ കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടമായി എത്തിയിരുന്നു. മെ​ഡി​ക്ക​ല്‍ സ്റ്റോ​റുകളിലും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ തി​ര​ക്കു​ള്ള​ത്.   നിയന്ത്രണങ്ങള്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്നും പരിശോധന ശക്തമാക്കുമെന്നും കാഞ്ഞിര പ്പള്ളി പോലീസ് അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ...

0
തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ്...

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...

0
പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി...

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ് ; പ്രതികൾക്ക് 20 വർഷം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത്...

മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

0
ഇടുക്കി: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ...