Saturday, June 1, 2024 8:57 am

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എൽഡിഎഫും യുഡിഎഫും : നാളെ ചർച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ നീട്ടണമെന്ന് എൽഡിഎഫും യുഡിഎഫും. നാളെ ചേരുന്ന സർവകക്ഷിയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
ജനുവരിയിൽ പുതിയ ഭരണസമിതി വരുന്ന രീതിയിൽ പുന:ക്രമീകരിക്കാനാണ് നീക്കം. സർവ്വകക്ഷിയോഗത്തിലും പ്രതിപക്ഷ നിലപാട് ഇതായിരിക്കും.

അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സർക്കാർ അഭിപ്രായം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കില്ലെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാ​ർ നി​യ​ന്ത്ര​ണം തെറ്റി മ​തി​ലി​ൽ ഇ​ടി​ച്ച് അപകടം ; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

0
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി - മു​ക്കം സം​സ്ഥാ​ന പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ...

പൂനെ പോര്‍ഷെ അപകടം : രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിന് പ്രതിയായ 17കാരന്‍റെ...

0
പൂനെ: മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ക്‌​സി​റ്റ് പോ​ളു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കി​ല്ല ; പ​വ​ന്‍ ഖേ​ര

0
ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ്...

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പോലീസുകാരൻ ; വധശ്രമത്തിന് കേസെടുത്തു

0
ആലപ്പുഴ : പോലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ആലപ്പുഴ...