Tuesday, July 2, 2024 7:26 am

സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രേഖകള്‍ക്കായി രണ്ട് മാസം മുമ്പ് താന്‍ കത്ത് നല്‍കിയെങ്കിലും ഇതുവരെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് സര്‍ക്കാറിന് എന്തോ മറച്ചുവെക്കാനുണ്ടെന്നാണ്. സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് താന്‍ രാജിവെക്കുകയാണ്. ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവായിരുന്നു താന്‍. രാജി സംബന്ധിച്ച കത്ത് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇ മൊബിലിറ്റിയെ പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെഡി ടു ഡ്രിങ്ക് പായസവുമായി മിൽമ ; ഒപ്പം തരംഗമായ ടെന്‍ഡര്‍ കോക്കനട്ട് ഐസ്ക്രീമും

0
തിരുവനന്തപുരം: കേരളത്തിന്‍റെ തനത് വിഭവമായ പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ...

മേയർ കാണിച്ചത് ഗുണ്ടായിസം, മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കുടുങ്ങുമായിരുന്നു ; വിമര്‍ശനവുമായി സിപിഎം

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും...

എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നാ​ണ് ; രാ​ഹു​ൽ ഗാ​ന്ധി

0
ഡ​ൽ​ഹി: ആ​രെ​യും ഭ​യ​ക്ക​രു​തെ​ന്നും ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നു​മാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന്...

ഭൂമി ഇടപാട് : ‍’ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു’ ; തുടർനടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍

0
തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി ഭൂമി വിൽപ്പനക്ക് ശ്രമിച്ച സംഭവത്തിൽ...