Tuesday, May 21, 2024 3:52 pm

തോൽവിയിൽ നിന്നും യു.ഡി.എഫ് തിരിച്ചുവരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്നും യു.ഡി.എഫ് തിരിച്ചുവരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തോൽവിയുടെ പേരിൽ ആരെയും കുറ്റപ്പെടുത്താനില്ല. പാർട്ടിയിൽ തർക്കങ്ങളിലല്ലെന്നും ഉഭയകക്ഷി ചർച്ചക്ക് ശേഷം മറ്റ് കാര്യങ്ങൾ വിശദീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതൃത്വവുമായുള്ള മുസ്ലീംലീഗ് ഉഭയ കക്ഷി ചർച്ച പൂർത്തിയായി. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ കണ്ടത്. ചർച്ചകൾ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ കൃഷിഭവനുകളിൽ ഇന്ന് പതാകദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ്‌ അസോസിയേഷന്‍റെ തിരുവനന്തപുരത്ത് മെയ്‌...

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ...

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും : വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന്...

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി

0
മന്ദമരുതി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ...