Wednesday, July 3, 2024 9:23 am

മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാർ – പിടിവാശിയില്ല : ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. പിടിവാശിയില്ലെന്നും മുന്നണിക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്നും ആന്റണി രാജു വ്യക്തമാക്കി. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചതായാണു സൂചന. മന്ത്രിസഭാ രൂപീകരണത്തില്‍ മന്ത്രിസ്ഥാനങ്ങളുടെ വിഭജനം ഇടതുമുന്നണി ഇന്നു പ്രഖ്യാപിക്കും. ഇന്നത്തെ മുന്നണിയോഗത്തിനു ശേഷം നാളെ മന്ത്രിമാരെ തീരുമാനിക്കും. സിപിഐക്ക് നാലുമന്ത്രിമാരും പുതുമുഖങ്ങളാവും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് പോളിടെക്‌നിക്കുകളിലും സീറ്റില്ല ; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

0
കോഴിക്കോട്: പ്ലസ് വണ്ണിന് മതിയായ സീറ്റുകളില്ലാത്ത കോഴിക്കോട് ആവശ്യത്തിന് പോളിടെക്‌നിക്കുകൾ ഇല്ലാത്തത്...

മീൻ പിടിക്കുന്നതിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു ; അലർജി ബാധിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി...

മാന്നാർ കൊലപാതകം : അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

0
ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം ഉടൻ

0
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലെ വിഷയങ്ങൾക്ക്...