Wednesday, June 26, 2024 5:30 pm

കെ.​സു​ധാ​ക​ര​ന് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട കെ. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ്രൂ​പ്പു​ക​ള്‍​ക്കും വ്യ​ക്തി​ താ​ല്പ​ര്യ​ങ്ങ​ള്‍​ക്കും അ​തീ​ത​മാ​യി പാ​ര്‍​ട്ടി താ​ല്പ​ര്യ​വും ജ​ന​താ​ല്പ​ര്യ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സിനെ ശ​ക്തി​പ്പെ​ടു​ത്തി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ സു​ധാ​ക​ര​ന് ക​ഴി​യ​ട്ടെ​യെ​ന്ന് വി.​എം. സു​ധീ​ര​ന്‍ പ​റ​ഞ്ഞു. തീ​രു​മാ​നം കോ​ണ്‍​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് എം.​എം. ഹ​സ​നും പ്ര​തി​ക​രി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...