Friday, May 24, 2024 2:16 pm

ഇന്ധന വില വര്‍ദ്ധനവിനെതിരെ വാഹനം നിര്‍ത്തിയിടല്‍ സമരം ജൂണ്‍ -21ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെട്രോള്‍ – ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 21ന് പകല്‍പകല്‍ 11 മണി മുതല്‍ 11.15 വരെ (15മിനിട്ട് ) വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സമരം സംസ്ഥാനത്തെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത. പ്രക്ഷോഭത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകളും ലോറി ഓണേഴ്‌സ് അസോസിയേഷനും പങ്കെടുക്കും.

പെട്രോള്‍ – ഡീസല്‍ വില അനുദിനം വര്‍ധിക്കുകയാണ്. മോട്ടോര്‍ വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഈ പ്രതിസന്ധി രൂക്ഷമാകുന്നതാണ് പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണം അന്തിമഘട്ടത്തിലേക്ക് ; രാജ്യത്ത് ആദ്യമെന്ന് സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതി...

ഏകദിന കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്‌സസ് സെന്‍റർ...

മഴ കനക്കുന്നു ; പലയിടത്തും നാശനഷ്ടം

0
ആലപ്പുഴ : ശനിയാഴ്ചവരെ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്....

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം ; ഡിജിപിക്ക് കത്ത് നൽകി എക്സൈസ് മന്ത്രി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...