Sunday, June 30, 2024 10:16 am

കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കവരത്തി : കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിംഗിലാണ് കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റിനിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി. ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ് ജീവനക്കാർ പറയുന്നത്. ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ എന്ന പ്ലക്കാഡ് ഉയർത്തിയാണ് പ്രതിഷേധം. അതിനിടെ കൂടുതൽ വകുപ്പുകളിൽ ജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിർദേശങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നേപ്പാളിൽ ശക്തമായ മഴ ; മണ്ണിടിച്ചിലിൽ ഒൻപത് പേർ മരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എട്ട് മാസം പ്രായമുള്ള...

നാളെ കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ വന്ദേഭാരത് സ്പെഷ്യൽ ; റിസർവേഷൻ ആരംഭിച്ചു

0
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌...

പരസ്യ പ്രസ്താവന വിലക്കി ഡികെ ; കർണാടകയിലെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്

0
ബെം​ഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ...

മൊണാക്കോയെയും വെനസ്വേലയെയും ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ്

0
പാരീസ്: മൊണാക്കോയെയും വെനസ്വേലയെയും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ് . ഈ...