Monday, April 29, 2024 1:28 pm

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ഇടത്തിട്ട ജംഗ്ഷന്‍ മുതല്‍ കക്കത്താനം വരെ), വാര്‍ഡ് 11 (ഇരുത്വാക്കുന്ന്, പ്ലാവേലില്‍ പ്രദേശങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൂര്‍ണമായും), വാര്‍ഡ് 14 (ഇലവുംതിട്ട ഓമല്ലൂര്‍ റോഡില്‍ കൂനംകാലാ ജംഗ്ഷന്‍ മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ റോഡിന് ഇരുവശവും കൂനംകാലാ, തൊഴുക്കോട്ട് കോളനി ഉള്‍പ്പെടെയുള്ള പ്രദേശം), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (അട്ടച്ചാക്കല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അംഗന്‍വാടി വരെയുള്ള പ്രദേശം), വാര്‍ഡ് 04 (കണ്ണന്‍മല, ബ്ലാവനാകുഴി, വാട്ടര്‍ടാങ്ക് ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 07 (കൊന്നപ്പാറ- അളിയന്‍മുക്ക്, അടുകാട് ഉള്‍പ്പെടുന്ന പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 25 മുതല്‍ 31 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.എസ്.എൻ.എൽ.മേള കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും

0
പന്തളം : ബി.എസ്.എൻ.എൽ.മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും....

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച ; ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കും – രാഹുൽ...

0
തിരുവനന്തപുരം: ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ്...

സൗദിയില്‍ പീഡന കേസില്‍ ഇന്ത്യക്കാരന്‍ പിടിയിൽ

0
ദമാം: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ യുവാവ് സൗദിയിലെ കിഴക്കന്‍...

മേലുകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിശ്വരൂപം മ്യൂറൽ പെയിന്റിങ് ചിത്രത്തിന്‍റെ അനാഛാദനം നടന്നു

0
മേലുകര : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പുതുതായി വരച്ച വിശ്വരൂപം എന്ന മ്യൂറൽ പെയിന്റിങ്...