Monday, May 6, 2024 12:05 pm

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 557 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 9
2. പന്തളം 29
3. പത്തനംതിട്ട 18
4. തിരുവല്ല 40
5. ആനിക്കാട് 5
6. ആറന്മുള 7
7. അരുവാപുലം 1
8. അയിരൂര്‍ 8
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 15
12. ഏറത്ത് 10
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 18
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 14
19. കടപ്ര 2
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 9
23. കൊടുമണ്‍ 12
24. കോയിപ്രം 5
25. കോന്നി 19
26. കൊറ്റനാട് 16
27. കോട്ടാങ്ങല്‍ 14
28. കോഴഞ്ചേരി 6
29. കുളനട 19
30. കുന്നന്താനം 10
31. കുറ്റൂര്‍ 6
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 19
34. മല്ലപ്പുഴശേരി 7
35. മെഴുവേലി 6
36. മൈലപ്ര 1
37. നാറാണംമൂഴി 3
38. നാരങ്ങാനം 5
39. നെടുമ്പ്രം 3
40. നിരണം 3
41. ഓമല്ലൂര്‍ 12
42. പള്ളിക്കല്‍ 53
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 22
45. പ്രമാടം 7
46. പുറമറ്റം 3
47. റാന്നി 8
48. റാന്നി-പഴവങ്ങാടി 8
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 20
51. സീതത്തോട് 6
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 5
54. തുമ്പമണ്‍ 5
55. വടശേരിക്കര 12
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 134405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 126877 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 03.08.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (42) 04.08.2021 ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 05.08.2021ന് രോഗബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശി(59) 05.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ആറന്മുള സ്വദേശി (94) 06.08.2021-ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) 07.08.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (92) 07.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 523 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 127525 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6064 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5835 പേര്‍ ജില്ലയിലും 229 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10617 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1104 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3366 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 61 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15087 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7335 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2630 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.86 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.6 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 138 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 167 കോളുകളും ലഭിച്ചു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മിക്ക വിസിമാര്‍ക്കും ആര്‍എസ്എസ് പശ്ചാത്തലം’ ; രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെ 181 വൈസ്ചാന്‍സിലര്‍മാരുടെ കത്ത്

0
ന്യൂഡൽഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത...

ചൂട് കഠിനം : മഴ പെയ്യാൻ പത്തനംതിട്ട സലഫി മസ്ജിദിൽ പ്രത്യേക പ്രാർത്ഥന

0
പത്തനംതിട്ട: മഴ പെയ്യാൻ പത്തനംതിട്ട സലഫി മസ്ജിദിൽ പ്രത്യേക പ്രാർത്ഥന. പള്ളി...

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു : പത്താം ക്ലാസിൽ 99.47% ; പന്ത്രണ്ടാം ക്ലാസിൽ...

0
ന്യൂഡൽഹി: രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ്...

സംസ്ഥാനത്ത് എൽഡിഎഫിൽ 4 പാര്‍ട്ടികൾ ലയിച്ച് ഒന്നായേക്കും ; പുതിയ പാര്‍ട്ടിയാകാൻ ജെഡിഎസ് ഘടകവും...

0
തിരുവനന്തപുരം: ജെഡിഎസ് കര്‍ണാടകയിൽ എൻഡിഎ മുന്നണിയുടെ ഭാഗമായതിന്റെയും പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട...