Monday, May 6, 2024 7:54 am

കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം – തുക സംസ്ഥാനങ്ങൾ നൽകണം ; നിലപാട്​ അറിയിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. 50,000 രൂപയാണ്സു നൽകുന്നത്. സുപ്രീംകോടതിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​ അറിയിച്ചത്​. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നഷ്​ടപരിഹാര തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം – നടി റോഷ്ന ആൻ റോയ്

0
തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന...

പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം ; ഷാസിതാറിൽ വ്യാപക തിരച്ചിൽ

0
ജമ്മുകശ്മീര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന്...

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി ; 100 പേരെ കാണാനില്ല

0
റിയോ ഡി ജനീറോ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ മരണം...

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി ; ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ...

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ....