Monday, July 1, 2024 7:32 am

16 ജില്ലകളില്‍ 12 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ച് രാജസ്ഥാന്‍ ; കാരണം ഒരു പരീക്ഷ!

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : രാജസ്ഥാനിലെ പതിനാറ് ജില്ലകളില്‍ ഞായറാഴ്ച 12 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. സെപ്തംബര്‍ 26 ഞായറാഴ്ചയായിരുന്നു രാജസ്ഥാന്‍ എലിജിബിലിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേര്‍സ് നടത്തിയത്. 16 ലക്ഷം പേരാണ് രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക സെലക്ഷന്‍ പരീക്ഷ എഴുതിയത്. ജയ്പൂര്‍, ഉദയ്പൂര്‍, ബില്‍വാര, അള്‍വാര്‍, ബിക്കനീര്‍, ദവ്സ്വ, ചിറ്റഗോങ്ങ്, ബര്‍മര്‍, ടോങ്ങ്, അജ്മീര്‍, നാഗൂര്‍, മദോപൂര്‍, കോട്ട, ബുദ്ധി, ജല്‍വാര്‍, സിക്കാര്‍ എന്നീ ജില്ലകളിലാണ് മൊബൈല്‍ ഇന്‍റര്‍നെറ്റിനും എസ്എംഎസിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പരീക്ഷയില്‍ തട്ടിപ്പും, കോപ്പിയടിയും തടയാനാണ് ഈ നീക്കം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

രാജസ്ഥാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരാകാന്‍ ആര്‍ഇഇടി പരീക്ഷ പാസാകണം. രാജസ്ഥാനിലെ തന്നെ വലിയ പരീക്ഷ എന്ന നിലയില്‍ വലിയ സുരക്ഷ സംവിധാനമാണ് ഈ പരീക്ഷയ്ക്കായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുക്കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു പരീക്ഷകള്‍ സംഘടിപ്പിച്ചത്.ശനിയാഴ്ച രാത്രിയോടെ തന്നെ വിവിധ ജില്ലകളിലെ ബസ് സ്റ്റാന്‍റുകളിലും മറ്റും വലിയ ജനകൂട്ടമാണ് കാണപ്പെട്ടത്. ആര്‍ഇഇടി പരീക്ഷ പ്രമാണിച്ച് 26 പ്രത്യേക തീവണ്ടി സര്‍വീസുകളാണ് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഓടിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ച നടപടി ; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനം 220 ആക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന്...

കോ​ട്ട​യ​ത്തെ ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം ; തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

0
കോ​ട്ട​യം: നി​ർ​മാ​ണം മു​ട​ങ്ങി കി​ട​ക്കു​ന്ന ആ​കാ​ശ​പാ​ത പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ....

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം....

കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പരാജയം ; മൂന്നംഗസമിതിയുടെ രണ്ടാംഘട്ട സിറ്റിങ്‌ നടന്നു

0
തൃശ്ശൂർ: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ.പി.സി.സി. നിയോഗിച്ച മൂന്നംഗസമിതിയുടെ രണ്ടാംഘട്ട...