Saturday, June 29, 2024 5:56 am

തലയില്‍ മുറിവുമായെത്തിയ കുട്ടിയുടെ മുറിവ് വൃത്തിയാക്കാതെ സ്റ്റാപ്‌ളര്‍ ചെയ്തു ; സംഭവം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി രം​ഗ​ത്ത്. അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ പ​ത്ത് വ​യ​സു​കാ​ര​ന്‍റെ മു​റി​വ്, മു​ടി വൃ​ത്തി​യാ​ക്കാ​തെ സ്റ്റാ​പ്ല​ര്‍ പി​ന്ന് അ​ടി​ച്ചു വീ​ട്ടി​ല്‍ പ​റ​ഞ്ഞു​വി​ട്ട​താ​യാ​ണ് പ​രാ​തി. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര കൊ​ട്ട​ക്കാ​ട്ട് നൗ​ഷാ​ദ് ആ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യ​ത്.

നൗ​ഷാ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​നെ (10) ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​പ​ക​ട​ത്തി​ല്‍ ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ മു​റി​വ് വൃ​ത്തി​യാ​ക്കു​ന്ന​തി​നോ ത​ല​മു​ടി മാ​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നോ ത​യാ​റാ​കാ​തെ മു​റി​വ് കൂ​ട്ടി​പി​ടി​ച്ചു സ്റ്റാ​പ്ല​ര്‍ അ​ടി​ച്ചു വി​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഇ​ഹ്‌​സാ​ന് ക​ഠി​ന​മാ​യ ത​ല​വേ​ദ​ന ഉ​ണ്ടാ​യ​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ ഉ​ട​ന്‍​ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സി.പി.എം സ്വത്ത് ഇ.ഡി കണ്ടുകെട്ടി

0
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ്...

ഹൈടെക്ക് പദ്ധതി ; കൊല്ലം ഡിപ്പോയുടെ പ്രതീക്ഷകൾ പ്രതിസന്ധിയിൽ

0
കൊല്ലം: കി​ഫ്ബി​യുടെ കൺ​സൾട്ടൻസി​ വി​ഭാഗമായ കിഫ്കോൺ ക്ഷണിച്ച താത്പര്യപത്രത്തിൽ തുടർനടപടി​ കെ.എസ്.ആർ.ടി.സി...

എംഡിഎംഎയുമായി രക്ഷപെടാൻ ശ്രമം ; പ്രതികളെ സാഹസീകമായി പിടികൂടി പോലീസ്

0
പാലക്കാട്: പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമാഫിയ സംഘം പിടിയിൽ....

ഇറ്റലിയെ പിടിച്ചുലച്ച 13കാരിയുടെ കൊലപാതകം ; ഒരു ഡി.എന്‍.എ, ആയിരം പേർ

0
ഇറ്റലി: വര്‍ഷം 2010 നവംബര്‍ 26, ഇറ്റലിയിലെ ഒരു മുനിസിപ്പിലിറ്റിയായ ബ്രെംബാതേ...