Monday, April 29, 2024 12:14 pm

കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി :  കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. മുചുകുന്നു ഏഴാം വാര്‍ഡിലെ  വലിയരാരോത്ത്  വി ആര്‍ ദിനേശന്റെ വീട്ടിലെ കിണറാണ് ഇന്ന് രാവിലെ ഇടിഞ്ഞ് താഴ്ന്ന നിലയിൽ കണ്ടത്. കിണർ പൂർണമായും ഉള്ളിലേക്ക് ഇടിഞ്ഞ് വെള്ളം നിരപ്പായ നിൽക്കുന്ന അവസ്ഥയിലാണിപ്പോൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് :  ജാർഖണ്ഡ് ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളിന്‍റെ ജാമ്യം സുപ്രീം കോടതി...

0
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ  കേസിൽ  സസ്പെൻഷനിലായ ജാർഖണ്ഡ് കേഡർ ഐഎഎസ്...

കേരളം വെന്തുരുകും ; താപനില 42 ഡിഗ്രി വരെ ആയേക്കുമെന്ന് റിപ്പോർട്ടുകൾ

0
എറണാകുളം: കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല..കൊടും ചൂട് മേയ് രണ്ടാം...