Monday, April 29, 2024 3:19 am

ഒമിക്രോണ്‍ ; ഡല്‍ഹിയില്‍നിന്ന് അയച്ച 60 ഓളം സാമ്പിളുകളുടെ പരിശോധനാഫലം ഞായറാഴ്ച പുറത്തുവരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കൂടുതൽ ഒമിക്രോൺ പരിശോധനാ ഫലങ്ങൾ ഞായറാഴ്ച പുറത്തുവരും. ഡൽഹിയിൽ നിന്നയച്ച സാമ്പിളുകളുടെ ഫലമാണ് വരാനുള്ളത്. അതിനിടെ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത വർധിപ്പിച്ചു. കർണാടകയിൽ തുടർ നടപടികൾക്കായി ആരോഗ്യ വകുപ്പിന്റെ യോഗം ഞായറാഴ്ച ചേരും. 60 ൽപ്പരം സാമ്പിളുകളുടെ ഫലമാണ് പുറത്തുവരാനുള്ളത്. നിലവിൽ നാല് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കർണാടകയിൽ രണ്ട് പേർക്കും മഹാരാഷ്ട്ര ഗുജറാത്ത് എന്നിവടങ്ങളിൽ ഓരോരുത്തർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...