Thursday, May 2, 2024 10:06 pm

മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിടുണ്ട്.,

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും.മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുംകോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. തിരുവാഭരണഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും മകരവിളക്ക് ദിവസം തീര്‍ത്ഥാടകര്‍ക്ക് മലയറുന്നതിന് നിയന്ത്രണങ്ങള്‍

ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിടുണ്ട്.,

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും.മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ; യുഎസില്‍ ഹൈസ്കൂള്‍ അധ്യാപിക...

0
ന്യൂയോർക്ക്:  ലൂസിയാനയിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി...

ഉഷ്ണ തരംഗം : തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സൂര്യതാപം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനുള്ള...

പ്ലസ് വൺ സീറ്റ്‌ : മന്ത്രിസഭ തീരുമാനം വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് : ...

0
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധികൾ പരിഹരിക്കാനെന്നോണം മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മനേക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

0
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച് മനേക ഗാന്ധി....