Sunday, May 5, 2024 3:23 pm

മാ​ന​ന്തേ​രി​യി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലു​ണ്ടാ​യ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ 25 ഓ​ളം പേ​ര്‍​ക്ക് പ​രിക്ക്

For full experience, Download our mobile application:
Get it on Google Play

കൂ​ത്തു​പ​റ​മ്പ് : കൂ​ത്തു​പ​റ​മ്പ്-​കൊ​ട്ടി​യൂ​ര്‍ റൂ​ട്ടി​ലെ മാ​ന​ന്തേ​രി​യി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലു​ണ്ടാ​യ ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ 25 ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ 10ഓ​ടെ പാ​കി​സ്താ​ന്‍ പീ​ടി​ക​യി​ലാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍​നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ആ​ശു​പ​ത്രി‍യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണ​ന്ത​റ​യി​ല്‍ ആ​​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 23 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡ്രൈ​വ​ര്‍ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി ഹ​രി​കു​മാ​ര്‍, യാ​ത്ര​ക്കാ​രി ആ​തി​ര എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​താ​നും പേ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഏ​താ​നും പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സാ​ണ് മ​ണ്ണ​ന്ത​റ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. കൊ​ട്ടി​യൂ​ര്‍ ഉ​ത്സ​വം ആ​രം​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത്. ചാ​റ്റ​ല്‍​മ​ഴ​യി​ല്‍ ബ​സി​ന്റെ നി​യ​ന്ത്ര​ണം​ വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ണ്ണ​വം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

0
മലപ്പുറം : താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി...

പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു

0
തൃശൂർ : പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു. നാലായിരത്തിലധികം...

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ! ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍...

പേരയ്ക്ക മടിക്കാതെ കഴിച്ചോളൂ ; ഔഷധഗുണമേറെയുണ്ട്

0
വലുപ്പത്തില്‍ ആപ്പിളിനോളമില്ലെങ്കിലും അതിലേറെ പോഷകഗുണങ്ങളുണ്ട് പേരയ്ക്കയ്ക്ക്. നല്ലപോലെ വിളഞ്ഞ പേരയ്ക്കയില്‍ ജീവകം...