Saturday, May 11, 2024 6:52 am

സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. കെ.എസ്.ഇ.ബി മഞ്ഞള്ളൂര്‍ സെക്ഷനിലെ ജീവനക്കാരന്‍ കദളിക്കാട് നടുവിലേടത്ത് സുനില്‍ കുമാറിന്റെ മകനാണ്. സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്ത സഹപാഠി അര്‍ജുന്‍ ലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങൾ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കണം ; ഇറ്റലിക്കാരോട് ഫ്രാൻസിസ് മാർപാപ്പ

0
റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു....

വേനൽമഴ ; സംസ്ഥാനത്ത് ഇന്ന് 2 ജില്ലയിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക്...

അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി ; കെപിസിസി അംഗത്തെ പുറത്താക്കി

0
കോഴിക്കോട് : കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന്...

ഇത് ‘ഇന്ത്യ’യ്ക്ക് ഇന്ധനം ; അരവിന്ദ് കെജ്‍രിവാളിന്റെ തിരിച്ചുവരവ് നിർണായകമാകും

0
ഡല്‍ഹി: ജയിലിലേക്കുപോയ കെജ്‌രിവാളല്ല 50 ദിവസത്തിനുശേഷം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. ആംആദ്മി...