Wednesday, May 15, 2024 11:33 pm

തയ്യല്‍ക്കാരനായ യുവാവിനെ കൊലപ്പെടുത്തിയവര്‍ക്കും ബിജെപി ബന്ധം : ഷാഫി പറമ്പില്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജമ്മുകശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദിയും, മുഹമ്മദ് നബിക്കെതിരെ വിവാദപരമായ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെ പിന്തുണച്ച തയ്യല്‍ക്കാരനായ യുവാവിനെ കൊലപ്പെടുത്തിയവര്‍ക്കും ബിജെപി ബന്ധമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.

2 തീവ്രവാദികള്‍, 2 പേര്‍ക്കും ബിജെപി ബന്ധം.;വെറുപ്പ് വെറുപ്പിനെ തേടുന്നുവെന്നാണ് ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. രണ്ടു ഭീകരവാദികളുടെയും ബിജെപി ബന്ധം ഫോട്ടോ സഹിതമാണ് ഷാഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ : അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ...

0
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

0
ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി...

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

0
മലപ്പുറം: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച...

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

0
തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന്...