Monday, May 6, 2024 12:59 am

മ​​​ങ്കി​​​പോ​​​ക്‌​​​സി​​​ല്‍ അ​​​നാ​​​വ​​​ശ്യ​​ഭീ​​​തി വേ​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ങ്കി​​​പോ​​​ക്‌​​​സി​​​ല്‍ അ​​​നാ​​​വ​​​ശ്യ​​ഭീ​​​തി വേ​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്.എ​​​ല്ലാ​​​വ​​​ര്‍​ക്കും ഈ ​​​രോ​​​ഗ​​​ത്തെപ്പ​​​റ്റി അ​​​വ​​​ബോ​​​ധം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​ന​​​യും നി​​​രീ​​​ക്ഷ​​​ണ​​​വും ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി. എ​​​യ​​​ര്‍​പോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍ ഹെ​​​ല്‍​പ് ഡെ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ച്ച്‌ സ​​​ര്‍​വ​​​യ​​​ല​​​ന്‍​സ് ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കും പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൂ​​​ടി​​​യ ഉ​​​ന്ന​​​ത​​​ത​​​ല​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

മ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എ​​​ലി​​​പ്പ​​​നി, ഡെ​​​ങ്കി​​​പ്പ​​​നി എന്നിവ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​ണം. വ​​​ലി​​​യ ജാ​​​ഗ്ര​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​നി വ​​​ന്നാ​​​ല്‍ പാ​​​ര​​​സെ​​​റ്റ​​​മോ​​​ള്‍ ക​​​ഴി​​​ച്ച്‌ വീ​​​ട്ടി​​​ലി​​​രി​​​ക്കു​​​ന്ന സ്ഥി​​​തി ഉ​​​ണ്ടാ​​​ക​​​രു​​​ത്. സ്വ​​​യം ചി​​​കി​​​ത്സ പാ​​​ടി​​​ല്ല. പ​​​നി വ​​​ന്നാ​​​ല്‍ ഏ​​​തു പ​​​നി​​​യാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണം. ചെ​​​ള്ളു പ​​​നി​​​യ്‌​​​ക്കെ​​​തി​​​രേ ശ്ര​​​ദ്ധി​​​ക്ക​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ലു​​​ട​​​നെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി അ​​​വ​​​ബോ​​​ധം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ജി​​​ല്ല​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണം. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ പ​​​ക​​​ര്‍​ച്ച വ്യാ​​​ധി​​​ക​​​ള്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ട്. എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ഇ​​​ത് പാ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്.

കോ​​​വി​​​ഡ് കേ​​​സു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്നു നി​​​ല്‍​ക്കു​​​ന്ന ജി​​​ല്ല​​​ക​​​ള്‍ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. മ​​​ര​​​ണ​​​നി​​​ര​​​ക്ക് കൂ​​​ടു​​​ത​​​ലും പ്രാ​​​യ​​​മാ​​​യ​​​വ​​​രി​​​ലും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​രി​​​ലു​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​വ​​​ര്‍ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്ക​​​ണം. എ​​​ല്ലാ​​​വ​​​രും വാ​​​ക്‌​​​സി​​​ന്‍ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് എ​​​ടു​​​ക്ക​​​ണം. ജി​​​ല്ല​​​ക​​​ള്‍ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് ഉ​​​റ​​​പ്പ് വ​​​രു​​​ത്തി പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധം കൂ​​​ടു​​​ത​​​ല്‍ ഊ​​​ര്‍​ജി​​​ത​​​മാ​​​ക്ക​​​ണം.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി​​​ങ്കു ബി​​​സ്വാ​​​ള്‍, എ​​​ന്‍​എ​​​ച്ച്‌എം സ്റ്റേ​​​റ്റ് മി​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ര​​​ത്ത​​​ന്‍ ഖേ​​​ല്‍​ക്ക​​​ര്‍, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​പി.​​​പി. പ്രീ​​​ത, അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍, ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍, ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍, ജി​​​ല്ലാ പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍, ജി​​​ല്ലാ സ​​​ര്‍​വ​​​യ​​​ല​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...