ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ ഏറ്. സച്ചിന് പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു. ഗുര്‍ജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സച്ചിന് പൈലറ്റിനെ ക്ഷണിക്കാത്തതാണ് പ്രകോപനത്തിന് കാരണം. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.
രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ് ; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി
RECENT NEWS
Advertisment