Monday, April 29, 2024 9:53 am

വളർത്തു നായ്ക്കൾക്കുള്ള കുത്തിവെപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ 8,9,10,11,13, വാർഡുകളിലെ വളർത്തു നായ്ക്കൾക്കുള്ള കുത്തിവെപ്പ് നടത്തി. ഇന്ന് രാവിലെ കല്യാണി മുക്ക് ജംഗ്ഷനിൽ നടന്ന വളർത്തു നായ്ക്കൾക്കുള്ള കുത്തിവെപ്പിന് ശേഷം സര്‍ട്ടിഫിക്കറ്റുകളൂം വിതരണം നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീമ മാത്യു, വാർഡ് മെമ്പർ അനീഷ് ഫിലിപ്പ്, വെറ്റിനറി ഡോക്ടർ രാജുമാത്യു എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദക്ഷിണേന്ത്യയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവും ; പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും റോഡ് ഷോകളിൽ നിന്ന്...

ആൾ കേരള ബാങ്ക് ജൂവൽ അപ്പ്രൈസർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

0
തിരുവല്ല : ആൾ കേരള ബാങ്ക് ജൂവൽ അപ്പ്രൈസർ ഫെഡറേഷൻ പത്തനംതിട്ട...

തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം ; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച...

മലപ്പുറത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

0
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി...