Monday, April 29, 2024 2:27 am

സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ താഴ്ചയിലേയ്ക്ക് വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ താഴ്ചയിലേയ്ക്ക് വീണ് അപകടം. ഇരുചക്രവാഹന യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി. വെള്ളി രാവിലെ അങ്ങാടി റാന്നി പേട്ട ജങ്ഷനില്‍ ആയിരുന്നു സംഭവം. നിസാര പരുക്കേറ്റ യാത്രക്കാരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇറക്കം ഇറങ്ങി വന്ന കാര്‍ കടത്തിണ്ണയുടെ പടികള്‍ക്കു മുകളിലേയ്ക്ക് ഓടിക്കയറി താഴ്ചയിലേയ്ക്ക് ഇടിച്ചു ഇറങ്ങുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...