ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ് ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്. ഫിഫയുടെയും ലോകകപ്പ് യാത്രകളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ നിരവധി പ്രാദേശിക, അന്തർദ്ദേശീയ പരിപാടികളും ഓൺബോർഡ് ഫുട്ബോൾ തീം ആക്ടിവേഷനും ഖത്തർ എയർവേയ്സ് ഒരുക്കി.
യാത്രക്കാരെ ഫുട്ബോളിന്റെ ആവേശം ആസ്വദിക്കാൻ സഹായിച്ച പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ സ്ഥാപിച്ച ഖത്തർ എയർവേയ്സ് സ്കൈഹൗസ് 18 ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ സന്ദർശിച്ചു. നെയ്മർ ചലഞ്ച്, ക്യുവേഴ്സ് എക്സ്പീരിയൻസ്, സ്വിംഗ് ദി വേൾഡ്, ഫൂസ്ബോൾ, ഫെയ്സ് പെയിന്റിംഗ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033