Saturday, May 18, 2024 4:20 pm

ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ മറികടന്ന് വ്യാഴം

For full experience, Download our mobile application:
Get it on Google Play

പഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതിശാസ്ത്രജ്ഞർ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചിരുന്നു. ഇതോടുകൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. ശനിക്ക്‌ നിലവിൽ 83 ഉപഗ്രഹങ്ങളാണ് ഉള്ളത്. 2021 മുതൽ 2022 വരെ ഗ്രഹത്തെ നിരീക്ഷിച്ചാണ് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പിന്നീട് തുടർച്ചയായുള്ള നിരീക്ഷണത്തിലൂടെ പുതിയ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടെത്തി.

വാഷിംഗ്ടണിലെ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിലെ സ്കോട്ട് എസ്. ഷെപ്പേർഡ് ഈ കണ്ടെത്തലിനു പുറകിൽ. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ (IAU), മൈനർ പ്ലാനറ്റ് സെന്റർ (എംപിസി) എന്നിവർ പുതിയ ഉപഗ്രഹങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ൽ സ്കോട്ട് എസ്. ഷെപ്പേർഡ് ശനിയുടെ 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതിന് ശേഷമാണ് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി മാറിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു ; ഭാ​ഗ്യശാലികളെ അറിയാം

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു....

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...

ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല :...

0
കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന്...