Thursday, May 23, 2024 7:41 pm

രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം ഈ ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അപൂർവ്വ മൂലകങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആലനൈറ്റ്, സെറിയേറ്റ്, തോറൈറ്റ്, കോളംബൈറ്റ്, ടാൻഡലൈറ്റ്, ആപറ്റൈറ്റ്, സിർകോൺ, മോണസൈറ്റ്, ഫ്‌ളൂറൈറ്റ് തുടങ്ങി പതിനഞ്ച് മൂലകങ്ങളുടെ വൻ ശേഖരമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അപൂർവ്വ മൂലകത്തിന്റെ കണ്ടെത്തലിന് പിന്നിൽ.

നിലവിൽ, ഈ മൂലകത്തിന്റെ വലിയൊരു പങ്ക് മറ്റു രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മൂലകങ്ങളുടെ ഖനനം വിജയകരമാകുന്നതോടെ, ഇറക്കുമതി പൂർണ്ണമായും കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിമാനങ്ങളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ അപൂർവ്വ ഇനം മൂലകം. ഖനനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മെഡിക്കൽ ടെക്നോളജി, പ്രതിരോധ വ്യവസായം, വാഹന നിർമ്മാണം എന്നീ മേഖലകളിലും നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

0
നാരായൺപൂർ: നാരായൺപൂർ-ബിജാപൂർ ജില്ലാ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ജീവനോ സ്വത്തിനോ...

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു : മോദി

0
ദില്ലി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് നരേന്ദ്രമോദി...

പകര്‍ച്ചവ്യാധി പ്രതിരോധം, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ...

0
തിരുവനന്തപുരം : അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ്...