Tuesday, April 30, 2024 3:55 pm

കൊച്ചി വാട്ടർ മെട്രോ രണ്ടാമത്തെ റൂട്ടിൽ സർവീസ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി വാട്ടർ മെട്രോ രണ്ടാമത്തെ റൂട്ടിൽ സർവീസ് തുടങ്ങി. വൈറ്റില മുതൽ ഇൻഫോപാർക്ക് വരെയാണ് സർവീസ്. മികച്ച പ്രതികരണമാണ് വാട്ടർ മെട്രോയ്ക്ക് ലഭിക്കുന്നത്. 7039 യാത്രക്കാരാണ് രണ്ട് റൂട്ടുകളിലായി ഇന്ന് വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. വൈറ്റില മൊബിലിറ്റി ഹബിൽ ബസ് ഇറങ്ങുന്നവർക്കായി വാട്ടർ മെട്രോ റെഡി. മുപ്പത് രൂപ ടിക്കറ്റിൽ ബോട്ടിൽ കയറിയാൽ ഇരുപത് മിനിറ്റ് കൊണ്ട് ഇൻഫോപാർക്കിന് സമീപത്തെ ടെർമിനലിൽ എത്താം. ഇൻഫോപാർക്കിലേക്ക് നടന്ന് പോകാനുള്ള ദൂരം മാത്രം.

കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് പോകാൻ ഫീ‍ഡ‍ർ ബസ് സർവീസുകളും സജ്ജം. ഇപ്പോൾ എട്ട് മുതൽ 11 വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണിവരെയുമാണ് മെട്രോ സർവീസ്. ബോട്ടുകൾ കൂടുതൽ എത്തി തുടങ്ങുന്നതോടെ സർവീസുകളും കൂടും. ബോട്ടുകൾ എത്തിയാൽ പുതിയ റൂട്ടുകളിലേക്കും സർവീസ് തുടങ്ങും. ഇന്നലെയാണ് ഹൈക്കോർട്ട് വൈപ്പിൻ റൂട്ടിൽ സർവീസ് തുടങ്ങിയത്. ഇന്നലെ 6559യാത്രക്കാരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കാനിങ് സമയം നല്‍കിയില്ല : മെഡിക്കൽ കോളജ് ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം

0
തിരുവനന്തപുരം : എം.ആര്‍.ഐ സ്കാനിങ് സമയം നല്‍കിയില്ലെന്നു...

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും ; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ...

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. അതിനിടെ നേരിയ ആശ്വാസമാവുകയാണ്...

ആർ.ശങ്കർ കർമ്മധീരനായ ഭരണാധികാരി ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കർ കർമ്മധീരനും...

ഏപ്രിൽ 30 : ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

0
പത്തനംതിട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഏഴാമത് സ്ഥാപക ദിനം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...