Thursday, May 2, 2024 11:52 pm

കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭൂപ്രകൃതി കൊണ്ട് അതിമനോഹരമായ ജമ്മു കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ്. ശ്രീനഗറിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിങ്ങിനിടെയാണ് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി. കിഷൻ റെഡി ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ശ്രീനഗറിനെയും, ജമ്മുകാശ്മീരിനെ മൊത്തത്തിലും പ്രധാന സിനിമാ ലോക്കേഷനാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്.

കാശ്മീരിലേക്ക് ഷൂട്ടിംഗിന് എത്തുന്ന സംവിധായകർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും കാശ്മീർ സർക്കാരും സഹായ- സഹകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ‘സിനിമ ചിത്രീകരണത്തിന് കാശ്മീരിനെക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല. പ്രണയ രംഗങ്ങൾ ചിത്രീകരിക്കാനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം കൂടിയാണ് കാശ്മീർ’, ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനുശേഷം ആദ്യമായാണ് അന്താരാഷ്ട്ര പരിപാടി ഇവിടെ സംഘടിപ്പിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...