Thursday, July 4, 2024 10:12 am

കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃ സമ്മേളനവും ഉമ്മന്‍ചാണ്ടി അനുസ്മരണവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃസമ്മേളനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണവും ഓഗസ്റ്റ് പതിമൂന്നിന്. പത്തനംതിട്ട വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 2. 30നാണ് നേതൃ സമ്മേളനവും ഉമ്മന്‍ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിക്കും. സമ്മേളനം കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം മുന്‍ എംപി മുഖ്യ പ്രസംഗം നടത്തും. സംസ്ഥാന ഭാരവാഹികളായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, പ്രൊഫസര്‍ ഡി കെ ജോണ്‍, ജോണ്‍ കെ മാത്യൂസ്, കുഞ്ഞു കോശി പോള്‍, ജോര്‍ജ് കുന്നപ്പുഴ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

1500 കോടിയുടെ പദ്ധതി ; കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ

0
മംഗളൂരു: കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും...

കളമശേരിയിൽ മാലിന്യം തള്ളാനെത്തിയവര്‍ തിരികെ പോകാനാവാതെ കുടുങ്ങി ; നാട്ടുകാര്‍ പിടികൂടി

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി....

ഹാഥ്‌റസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവം ; പ്രതികരിച്ച് നാരായണ്‍ ഹരി...

0
ഡല്‍ഹി: ഹാഥ്‌റസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്...

‘തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു’ ; തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നിൽ...

0
തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നിൽ സർക്കാരിന്‍റെ അതൃപ്തി. സി.എച്ച്...